Description:
യുവജനങ്ങളേ , സാത്താൻ നിങ്ങളെ ആക്രമിക്കുവാൻ ശ്രമിക്കുമെന്ന് നിങ്ങൾക്കറിയുമോ? അശുദ്ധിയാലും സ്വാർത്ഥതാത്പര്യങ്ങളാലും അഹങ്കാരത്താലും കാപട്യത്താലും നിങ്ങളെ മലിനപ്പെടുത്തുവാൻ അവൻ ശ്രമിക്കുന്നു . എന്നാൽ നമ്മുടെ കർത്താവായ യേശു കാൽവരിയിൽ അവനെ പരാജയപ്പെടുത്തിയത് ഓർത്തുകൊൾവിൻ . നാം പോകുന്നിടത്തെല്ലാം അന്ധകാര ശക്തികളുടെ മേലുള്ള മഹത്തായ ഈ വിജയം പ്രഖ്യാപിക്കുവാനാണ് നാമോരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നത്