വ്യാജ ഉണർവ്വ്
അവസാന നാളുകൾ വ്യാപകമായ വഞ്ചനയാലും വ്യാജ പ്രവാചകന്മാരുടെ ബാഹുല്യത്താലും വിശേഷിപ്പിക്കപ്പെട്ടതായിരിക്കും എന്ന് യേശുവും അപ്പൊസ്തലന്മാരും ആവർത്തിച്ച് മുന്നറിയിപ്പു നൽകിയിട്ടുണ്ട് (മത്താ. 24:3-5, 11, 24; 1 തിമൊ. 4:1) - കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായിട്ട് നാം ധാരാളമായി അവ കാണുകയും ചെയ്യുന്നു.