ഒരു ശിഷ്യൻ ഒരു പഠിതാവും ഒരു അനുഗാമിയും ആണ്
മത്തായി 28:20 പറയുന്നത് നമ്മുടെ കർത്താവിനാൽ നൽകപ്പെട്ട ഓരോ കല്പനയും അനുസരിക്കുവാനും അനുഷ്ഠിക്കുവാനും ശിഷ്യന്മാരെ പഠിപ്പിക്കണമെന്നാണ്. ഇതാണ് ഒരു ശിഷ്യൻ്റെ ജീവിത പദ്ധതി. ഒരുവന് യേശു നൽകിയ കല്പനകളിൽ ചിലത് കാണേണ്ടതിന് മത്തായി 5, 6,7 അധ്യായങ്ങൾ വായിച്ചാൽ മാത്രം മതി - അവയെ അനുസരിക്കാൻ മിക്ക വിശ്വാസികളും പ്രയത്നിക്കുന്നതുപോലുമില്ല. ഒരു ശിഷ്യൻ ഒരു..