Description:
യേശു പുരുഷാരത്തോട് ശിഷ്യത്തം പ്രസംഗിച്ചപ്പോൾ അവരുടെ എണ്ണം ചുരുങ്ങി ചുരുക്കം ചില ശിഷ്യന്മാർ മാത്രം അവശേഷിച്ചു. എന്നാൽ വിശ്വസ്തരായിരുന്ന ഈ ശിഷ്യരിലൂടെയാണ് യേശു ലോകത്തിൽ തന്റെ ലക്ഷ്യം നേടിയത്. അവിടുന്ന് നിങ്ങളെ ഇപ്പോൾ അതേ ശുശ്രൂഷക്കായി വിളിക്കുന്നു