Description:
പ്രതീക്ഷക്കു വകയില്ലാത്ത ഒരു പരാജയമായിട്ടാണോ നിങ്ങൾ നിങ്ങളെത്തന്നെ കാണുന്നത് ? മുൻപ് ഒരായിരം പുതിയ തുടക്കങ്ങൾ കുറിച്ച് പരാജയപ്പെട്ടിട്ടുണ്ടെങ്കിലും , ഇന്ന് നിങ്ങൾക്ക് ഒരു പുതിയ തുടക്കം കുറിക്കാം . ദൈവത്തിന് ഇപ്പോഴും നിങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള സന്പൂർണ്ണ പദ്ധതി നിറവേറ്റാൻ സാധിക്കും