അനേകം ആളുകൾ തങ്ങളുടെ പാപം ക്ഷമിക്കപ്പെട്ടു കിട്ടിയതിൽ മാത്രം സന്തോഷിക്കുന്നവരാണ്, അതു നല്ലതു..
യേശുവിനെ പിന്തുടർന്ന കുരുടന്മാരുടെ സംഭവവിവരണം നമുക്കു നോക്കാം. മത്താ. 9:27 ൽ, നാം വായിക്കുന്നത്..