ഇത് 25 മിനിറ്റ് വീതമുള്ള 28 പഠനങ്ങളുടെ ഒരു പരമ്പരയാണ്, ഇത് ദൈവവചനത്തിന്റെ അടിസ്ഥാന സത്യങ്ങളെക്കുറിച്ച് നല്ല അടിസ്ഥാന അറിവ് നേടാൻ നിങ്ങളെ പ്രാപ്തമാക്കും. വീടുകളിൽ നടക്കുന്ന ബൈബിൾ പഠന ഗ്രൂപ്പുകൾക്കായി നിങ്ങൾക്ക് ഇത് ഉപയോഗിക്കാം.
മനുഷ്യനെക്കുറിച്ചുള്ള ദൈവത്തിൻറെ ഉദ്ദേശം
മനുഷ്യനോടുള്ള ദൈവത്തിൻറെ കരുതൽ
സാത്താന്റെ തന്ത്രങ്ങൾ
മനുഷ്യൻറെ പതനം
സ്വതന്ത്ര ഇച്ഛാശക്തിയും മനസ്സാക്ഷിയും
കൃപയും വിശ്വാസവും
രണ്ട് തരം പാപങ്ങൾ
യഥാർത്ഥ മാനസാന്തരം
എല്ലാ പാപങ്ങളിൽ നിന്നും മാനസാന്തരം
ദൈവത്തിന്റെ രണ്ടു മടങ്ങ് കരുതൽ
ദൈവം സ്നേഹത്തിന്റെ ദൈവമാണ്
ദൈവത്തിന്റെ വചനത്തിന്റെ ശക്തി
സാത്താൻ സാത്താനായത് എങ്ങനെ
പാപത്തിൽ നിന്നുള്ള രക്ഷ
യേശു നമ്മുടെ മുൻഗാമിയാണ്
എന്തുകൊണ്ടാണ് സാത്താനെ നശിപ്പിക്കാത്തത്
രൂപാന്തരം
യേശുവിന്റെ മനുഷൃത്വം
ക്രിസ്തുവിനോടുള്ള അനുരൂപം
യേശുവിന്റെ വിശുദ്ധി
പണത്തോടുള്ള യേശുവിന്റെ മനോഭാവം
താഴ്മയുടെ ഉദാഹരണങ്ങൾ
പരാജയപ്പെട്ട സാത്താൻ
സ്തുതി വിശ്വാസത്തിൻെറ ഫലം
പുതിയ ഉടമ്പടി
വഞ്ചന ഒഴിവാക്കുക
എങ്ങനെയാണ് ശരിയായി പ്രാർത്ഥിക്കേണ്ടത്
ദൈവത്തിൽ കേന്ദ്രീകരിച്ച പ്രാർത്ഥന