രോഗത്തെ കുറിച്ചുള്ള സത്യം
നമ്മുടെ ഭൗമീകയാത്ര പൂർത്തിയാക്കുന്നതിനു മുമ്പ്, ആത്മീയ വിദ്യാഭ്യാസത്തിൽ നാം ബിരുദമെടുക്കേണ്ട പാഠ്യക്രമങ്ങളിലൊന്നാണ് രോഗം. നമ്മുടെ മുന്നോടിയായ യേശുവും ഈ പാഠ്യക്രമത്തിൽ ബിരുദമെടുത്തു. മുൻവിധി കൂടാതെ നമുക്ക് ദൈവ വചനത്തിലേക്കു നോക്കാം:

ലേഖനങ്ങൾ


സ്വന്തവഴിയില്‍നിന്ന് ദൈവവഴിയിലേക്ക്
നിങ്ങൾ എന്താണ് കേട്ടുകൊണ്ടിരുന്നത് ? എന്താണ് നിങ്ങൾ കേൾക്കുവാൻ ആഗ്രഹിക്കുന്നത് ?
നമ്മുടെ ഓര്‍മ്മശക്തിയുടെ വിഡിയോ റ്റേപ്പ്
എല്ലാ ചലനങ്ങളും , എല്ലാ വാക്കുകളും , എല്ലാ ചിന്തകളും, സകലതും ഈ ടേപ്പിൽ പതിഞ്ഞിരിക്കുന്നു
മതഭക്തിയോ ആത്മീയതയോ?
തികച്ചും വ്യത്യസ്ഥമായത് ! എന്നാൽ അനേകർക്ക് അജ്ഞാതം

പുസ്തകങ്ങൾ


നിങ്ങളുടെ പ്രതിയോഗിയെ അറിയുക
യുവജനങ്ങളേ , സാത്താൻ നിങ്ങളെ ആക്രമിക്കുവാൻ ശ്രമിക്കുമെന്ന് നിങ്ങൾക്കറിയുമോ?..
യഥാര്‍ത്ഥ സത്യം
മനുഷ്യന്‍ മനസ്സിലാക്കുവാന്‍ കഠിനപരിശ്രമം നടത്തിയിട്ടുള്ള ഏറ്റവും വലിയ ഒരു..
ആത്മീയ നേതാവ്
ആത്മിയനേതൃത്വം ആണ് ഇന്‍ഡ്യന്‍സഭകളിലെ അടിയന്തരമായ ആവശ്യം. ഒരു കൂട്ടം..
ദൈവശുശ്രൂഷയുടെ പ്രമാണങ്ങള്‍
ദിനംപ്രതി തന്റെ മുമ്പാകെ നിന്ന് തന്റെ ശബ്ദം കേള്‍ക്കുന്നവര്‍ ,ദൈവത്തെയല്ലാതെ..
കൂടുതൽ (13)

ഞങ്ങൾ വിശ്വസിക്കുന്നത്

Body: 
Christian Fellowship Church, Bangalore - 2015
Christian Fellowship Church, Bangalore - 2015
  • ബൈബിള്‍ ( 66 പുസ്തകങ്ങള്‍ ) ദൈവത്താൽ പ്രചോദിതവും തെറ്റുകളില്ലാത്തതുമായ ദൈവവചനവും ഇഹലോകവാസത്തിൽ നമ്മെ നയിക്കുവാൻ പര്യാപ്തമായ ഏക വഴികാട്ടിയുമാകുന്നുവെന്ന്.
  • നിത്യതയിലെ ഏകദൈവം പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നീ മൂന്ന് വ്യക്തികളിൽ നിലനില്‍ക്കുന്നുവെന്ന്.
  • നമ്മുടെ കർത്താവായ യേശുക്രിസ്‍തുവിന്റെ ദൈവത്വം, കന്യകാജനനം, മനുഷ്യത്വം, പരിപൂർണ്ണമായ പാപരഹിതജീവിതം, നമ്മുടെ പാപങ്ങളുടെ പ്രായശ്ചിത്തത്തിനായുള്ള മരണം, ശരീരത്തോട് കൂടിയുള്ള ഉയിർപ്പ്, പിതാവിങ്കലേക്കുള്ള ആരോഹണം, തന്റെ വിശുദ്ധന്‍മാർക്ക് വേണ്ടി ഈ ഭൂമിയിലേക്കുള്ള മടങ്ങിവരവ് എന്നീ സത്യങ്ങളിൽ .
  • എല്ലാ മനുഷ്യരും പാപത്തിൽ മരിച്ച് പൂർണ്ണമായും നഷ്ടപ്പെട്ടിരിക്കുന്നുവെന്നും, പാപക്ഷമയ്‍ക്കുള്ള ഏകമാര്‍ഗ്ഗം മാനസാന്തരപ്പെട്ട്, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ മരണത്തിലും ഉയിർപ്പിലും ഉള്ള വിശ്വാസത്തിലൂടെയാണെന്നും.
  • ഒരു വ്യക്തി വീണ്ടുംജനനം പ്രാപിച്ച് ദൈവപൈതലായിത്തീരുന്ന പരിശുദ്ധാത്മാവിന്റെ പുനരുദ്ധാരണപ്രവര്‍ത്തനത്തിൽ .
  • നീതീകരണം ക്രിസ്തുവിലുള്ള വിശ്വാസത്തിൽ മാത്രമാകുന്നു, അതിന്റെ തെളിവ് ദൈവത്തെ മഹത്വപ്പെടുത്തുന്ന സൽപ്രവർത്തികളെന്നും.
  • വീണ്ടും ജനനത്തിന് ശേഷം പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ പൂർണ്ണമായും മുങ്ങിയുള്ള ജലസ്നാനത്തിൽ.
  • ജീവിതത്താലും വാക്കിനാലൂം ക്രിസ്തുവിനെ സാക്ഷീകരിക്കുവാനുള്ള ശക്തിക്കായി നിരന്തരം പരിശുദ്ധാത്മാവിൽ നിറയേണ്ടതിന്റെ ആവശ്യകതയിൽ.
  • നീതിമാന്മാർക്ക് നിത്യജീവനുവേണ്ടിയും അനീതിക്കാർക്ക് നിത്യനരകത്തിനും വേണ്ടിയുള്ള ഉയിർത്തെഴുന്നേല്‍പിൽ,
  • കൂടുതൽ