രോഗത്തെ കുറിച്ചുള്ള സത്യം
നമ്മുടെ ഭൗമീകയാത്ര പൂർത്തിയാക്കുന്നതിനു മുമ്പ്, ആത്മീയ വിദ്യാഭ്യാസത്തിൽ നാം ബിരുദമെടുക്കേണ്ട പാഠ്യക്രമങ്ങളിലൊന്നാണ് രോഗം. നമ്മുടെ മുന്നോടിയായ യേശുവും ഈ പാഠ്യക്രമത്തിൽ ബിരുദമെടുത്തു. മുൻവിധി കൂടാതെ നമുക്ക് ദൈവ വചനത്തിലേക്കു നോക്കാം:

ലേഖനങ്ങൾ


വ്യക്തമായ ഒരു സുവിശേഷ സന്ദേശം
'വീണ്ടും ജനിക്കുക' അല്ലെങ്കില്‍ രക്ഷിക്കപ്പെടുക' എന്നാല്‍ എന്താണ്?
ക്രിസ്തുമസിനെയും ഈസ്റ്ററിനെ കുറിച്ചുള്ള..
ക്രിസ്ത്യന്‍ ഫെലോഷിപ്പ് സഭകളുടെ ദര്‍ശനം
1975 ഓഗസ്റ്റ് മാസത്തിൽ കര്‍ത്താവ് ബാംഗ്ലൂരില്‍ സി.എഫ്.സി. സഭ സ്ഥാപിച്ചു . വളരെ ചുരുക്കം..

പുസ്തകങ്ങൾ


യഥാര്‍ത്ഥ സത്യം
മനുഷ്യന്‍ മനസ്സിലാക്കുവാന്‍ കഠിനപരിശ്രമം നടത്തിയിട്ടുള്ള ഏറ്റവും വലിയ ഒരു..
നിങ്ങളുടെ പ്രതിയോഗിയെ അറിയുക
യുവജനങ്ങളേ , സാത്താൻ നിങ്ങളെ ആക്രമിക്കുവാൻ ശ്രമിക്കുമെന്ന് നിങ്ങൾക്കറിയുമോ?..
ദൈവശുശ്രൂഷയുടെ പ്രമാണങ്ങള്‍
ദിനംപ്രതി തന്റെ മുമ്പാകെ നിന്ന് തന്റെ ശബ്ദം കേള്‍ക്കുന്നവര്‍ ,ദൈവത്തെയല്ലാതെ..
ഇളകാത്തഅടിസ്ഥാനം
തന്റെ ആട്ടിന്‍ തൊഴുത്തിലേക്ക് പ്രവേശിക്കുവാനുള്ള ശരിയായ വഴി അതിന്റെ..
കൂടുതൽ (13)

ഞങ്ങൾ വിശ്വസിക്കുന്നത്

Body: 
Christian Fellowship Church, Bangalore - 2015
Christian Fellowship Church, Bangalore - 2015
  • ബൈബിള്‍ ( 66 പുസ്തകങ്ങള്‍ ) ദൈവത്താൽ പ്രചോദിതവും തെറ്റുകളില്ലാത്തതുമായ ദൈവവചനവും ഇഹലോകവാസത്തിൽ നമ്മെ നയിക്കുവാൻ പര്യാപ്തമായ ഏക വഴികാട്ടിയുമാകുന്നുവെന്ന്.
  • നിത്യതയിലെ ഏകദൈവം പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നീ മൂന്ന് വ്യക്തികളിൽ നിലനില്‍ക്കുന്നുവെന്ന്.
  • നമ്മുടെ കർത്താവായ യേശുക്രിസ്‍തുവിന്റെ ദൈവത്വം, കന്യകാജനനം, മനുഷ്യത്വം, പരിപൂർണ്ണമായ പാപരഹിതജീവിതം, നമ്മുടെ പാപങ്ങളുടെ പ്രായശ്ചിത്തത്തിനായുള്ള മരണം, ശരീരത്തോട് കൂടിയുള്ള ഉയിർപ്പ്, പിതാവിങ്കലേക്കുള്ള ആരോഹണം, തന്റെ വിശുദ്ധന്‍മാർക്ക് വേണ്ടി ഈ ഭൂമിയിലേക്കുള്ള മടങ്ങിവരവ് എന്നീ സത്യങ്ങളിൽ .
  • എല്ലാ മനുഷ്യരും പാപത്തിൽ മരിച്ച് പൂർണ്ണമായും നഷ്ടപ്പെട്ടിരിക്കുന്നുവെന്നും, പാപക്ഷമയ്‍ക്കുള്ള ഏകമാര്‍ഗ്ഗം മാനസാന്തരപ്പെട്ട്, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ മരണത്തിലും ഉയിർപ്പിലും ഉള്ള വിശ്വാസത്തിലൂടെയാണെന്നും.
  • ഒരു വ്യക്തി വീണ്ടുംജനനം പ്രാപിച്ച് ദൈവപൈതലായിത്തീരുന്ന പരിശുദ്ധാത്മാവിന്റെ പുനരുദ്ധാരണപ്രവര്‍ത്തനത്തിൽ .
  • നീതീകരണം ക്രിസ്തുവിലുള്ള വിശ്വാസത്തിൽ മാത്രമാകുന്നു, അതിന്റെ തെളിവ് ദൈവത്തെ മഹത്വപ്പെടുത്തുന്ന സൽപ്രവർത്തികളെന്നും.
  • വീണ്ടും ജനനത്തിന് ശേഷം പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ പൂർണ്ണമായും മുങ്ങിയുള്ള ജലസ്നാനത്തിൽ.
  • ജീവിതത്താലും വാക്കിനാലൂം ക്രിസ്തുവിനെ സാക്ഷീകരിക്കുവാനുള്ള ശക്തിക്കായി നിരന്തരം പരിശുദ്ധാത്മാവിൽ നിറയേണ്ടതിന്റെ ആവശ്യകതയിൽ.
  • നീതിമാന്മാർക്ക് നിത്യജീവനുവേണ്ടിയും അനീതിക്കാർക്ക് നിത്യനരകത്തിനും വേണ്ടിയുള്ള ഉയിർത്തെഴുന്നേല്‍പിൽ,
  • കൂടുതൽ